NEWS
കെ പി എം എസ്ചെങ്ങന്നൂർ യൂണിയൻ സമ്മേളനം
27/02/2026 08:18 PM IST
nila

ചെങ്ങന്നൂർ: കെ പി എം എസ്ചെങ്ങന്നൂർ യൂണിയൻ സമ്മേളനം ജനറൽ സെക്രട്ടറിപുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ ലയൺസ് ക്ളബ്ബ് ഹാളിൽ ചേർന്ന യോഗത്തിൽ വേണുഗോപൽ. കെ അദ്ധ്യക്ഷത വഹിച്ചു.
രാജൻ.കെ,വിനായകി സുരേഷ്, എൻ.
ബിജു ,ഷൈജു തഴക്കര.
ജയകുമാർ. സാലിവേണുഗോപാൽ,
അനിൽകുമാർ, വി. ആർ
അനിൽകുമാർ എം ജി
എന്നിവർ പ്രസംഗിച്ചു.
യൂണിയൻ ഭാരവഹികളായി
വേണുഗോപാൽ . പ്രസിഡന്റ്.
രാജൻ.കെ. ചെങ്ങന്നൂർ, സെ
ക്രട്ടറി,
പി.ഡി. ശ്രീകുമാർ . ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











